ബസ് ജീവനക്കാര്‍ തമ്മില്‍ അടിപിടി, യുവാവ് മരിച്ചു
BY sdq Kappan14 April 2016 9:13 AM GMT
sdq Kappan14 April 2016 9:13 AM GMT
മഞ്ചേരി: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വള്ളുവമ്പ്രം കൊണ്ടോട്ടിപറമ്പന്‍ ഹംസയുടെ മകന് മുഹമ്മദ് ഉവൈസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി സ്റ്റാന്‍ഡില്‍ ബസ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിലാണ് ഉവൈസിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഉവൈസ് മരണപ്പെട്ടത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT