ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചു വീണ കണ്ടക്ടര്‍ മരിച്ചു
BY ajay G.A.G15 Feb 2016 11:03 AM GMT
ajay G.A.G15 Feb 2016 11:03 AM GMT
പെരിന്തല്‍മണ്ണ: സ്വകാര്യ ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചു വീണ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു. മാരായമംഗലം കുന്നുംപുറത്ത് ഭാസ്ക്കരന്‍ നായരുടെ മകന് സുനില്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ 13ന് രാവിലെ 10.30 ന് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചെറുകരക്കു സമീപമായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശി ബസിലെ കണ്ടക്ടറായ ഇദ്ദേഹം ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT