ബലാല്‍സംഗം:ബാലികയെ കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍
BY Sumeera SMR22 Nov 2015 2:26 AM GMT
Sumeera SMR22 Nov 2015 2:26 AM GMT
കാണ്‍പൂര്‍: കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ 11കാരനടക്കം മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബക്തുവാന്, ദീപക് എന്നിവരാണ് ബാലനെ കൂടാതെ പിടിയിലായത്. ബക്താവുനും ദീപക്കും മയക്കുമരുന്നിന് അടിമകളാണെന്ന് പോലിസ് പറഞ്ഞു. മിഠായിയും പണവും നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയത്. നിലവിളിച്ചപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. റെയില്‍പ്പാളത്തിനടുത്ത് പഴയ കെട്ടിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് റിക്ഷാ തൊഴിലാളിയാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT