ബഗ്ദാദ്: ആക്രമണങ്ങളില്‍ 16 പേര് കൊല്ലപ്പെട്ടു
BY Sumeera SMR14 May 2016 4:01 AM GMT
Sumeera SMR14 May 2016 4:01 AM GMT
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനു സമീപം വ്യത്യസ്ത ആക്രമണങ്ങളില്‍ 16 പേര് കൊല്ലപ്പെട്ടു. ശിയാ ഭൂരിപക്ഷമുള്ള ബലദില്‍ ബോംബാക്രമണത്തില്‍ നാലു സുരക്ഷാ സൈനികരും വെടിവയ്പില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയില്‍ നടന്ന വെടിവയ്പില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT