ബംഗാളില്‍ 84% പോളിങ്
BY Sumeera SMR5 May 2016 7:27 PM GMT
Sumeera SMR5 May 2016 7:27 PM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമഘട്ട വോട്ടെടുപ്പില്‍ 84 ശതമാനത്തില്‍ കൂടുതല്‍ പേര് വോട്ട് ചെയ്തു. പൂര്‍വ മിഡ്നാപൂര്‍ ജില്ലയില്‍ 85.09 ശതമാനവും കുച്ച്ബിഹാറില്‍ 82.71 ശതമാനവുമാണ് പോളിങ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കുച്ച്ബിഹാറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. മൊയ്ന മണ്ഡലത്തില്‍ പ്രാദേശികപ്രശ്നത്തില് പ്രതിഷേധിച്ച് രണ്ടു ബൂത്തിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT