ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരണം മാത്രം: എം എ ബേബി
BY Sumeera SMR21 April 2016 2:30 AM GMT
Sumeera SMR21 April 2016 2:30 AM GMT
കോഴിക്കോട്: ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനുള്ള സഹകരണം മാത്രമാണ് കോണ്ഗ്രസ്സുമായിട്ടുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബംഗാളില്‍ ജനാധിപത്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വി എസ് അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധനാണോ അല്ലയോ എന്ന ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. പാര്‍ട്ടി വിരുദ്ധരാണ് ചര്‍ച്ച ആവശ്യപ്പെടുന്നതെന്നും ബേബി
പറഞ്ഞു.
പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT