ബംഗളുരു ടെസ്റ്റ്: രണ്ടാംദിനം മഴ നോട്ടൗട്ട്
BY Sumeera SMR16 Nov 2015 2:57 AM GMT
Sumeera SMR16 Nov 2015 2:57 AM GMT
ബംഗളൂരു: മഴ വില്ലനായപ്പോള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളി ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഇന്നലെ ഒരോവര്‍ പോലും മല്‍സരം നടന്നില്ല. കളിയില്‍ ഇന്ത്യ പിടിമുറുക്കുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി മഴ രണ്ടാംദിനത്തിലെ കളി കവര്‍ന്നത്.
ആദ്യദിനം ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് 214ല്‍ അവസാനിപ്പിച്ച ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു.
ശിഖര്‍ ധവാനും (45*) മുരൡവിജയുമാണ് (28*) ക്രീസിലുണ്ടായിരുന്നത്.
ആദ്യദിനം ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് 214ല്‍ അവസാനിപ്പിച്ച ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു.
ശിഖര്‍ ധവാനും (45*) മുരൡവിജയുമാണ് (28*) ക്രീസിലുണ്ടായിരുന്നത്.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT