ഫൈനല്‍ ബംഗളൂരുവിലേക്ക് മാറ്റിയേക്കും
BY Sumeera SMR16 April 2016 3:20 AM GMT
Sumeera SMR16 April 2016 3:20 AM GMT
ബംഗളൂരു: ഇത്തവണത്തെ ഐപിഎല്‍ ഫൈനല്‍ ബംഗളൂരുവിലേക്ക് മാറ്റിയേക്കും. ഫൈനല്‍ വേദി ബംഗളൂരുവിലേക്ക് മാറ്റാന്‍ ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല ഭരണസമിതിയോട് ഇന്നലെ ശുപാര്‍ശ ചെയ്തു.
ഫൈനലിലേക്കുള്ള ടീമുകളെ നിശ്ചയിക്കുന്ന രണ്ടാം യോഗ്യതാ പോരാട്ടവും എലിമിനേറ്റര്‍ മല്‍സരവും പൂനെയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റും. പൂനെയുടെ ഹോം മല്‍സരങ്ങള്‍ വിശാഖപട്ടണത്തു നടക്കും. മുംബൈ മല്‍സരങ്ങളുടെ പകരം വേദി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാവും. കൊടുവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30നു ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ അനുവദിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് വേദി മാറ്റം.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT