ഫിഫ റാങ്കിങ്: ഇന്ത്യക്കു മുന്നേറ്റം

സൂറിച്ച്: പുതുതായി പ്രഖ്യാപിച്ച ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു മുന്നേറ്റം. ആറു സ്ഥാനങ്ങള്‍ കയറിയ ഇന്ത്യ റാങ്കിങില്‍ 160ാംസ്ഥാനത്തേക്കുയ ര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഏഷ്യന്‍ മേഖല യോഗ്യതാറൗണ്ടില്‍ ഗുവാമിനെതിരായ ജയമാണ് ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്. 142 പോയിന്റാണ് ഇപ്പോ ള്‍ ഇന്ത്യയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it