Districts

ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു

ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു
X
കോഴിക്കോട്: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍  ജവഹര്‍ മുനവ്വറിനെതിരേ പോലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലിസാണ് കേസെടുത്തത്. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവ്വറിനെതിരേ പരാതി നല്‍കിയത്.



സ്ത്രീത്വത്തെ അപമാനിച്ചെന്ന  പരാതിയിലാണ് പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it