Flash News

ഫസല്‍ വധക്കേസ്:സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്

ഫസല്‍ വധക്കേസ്:സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്
X


കൊച്ചി: തലശേരിയിലെ പികെ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഫസലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ പികെ അബ്ദുല്‍സത്താര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it