ഫഌന്നിന്റെ നിയമനം: ഒബാമ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു
BY fousiya sidheek10 May 2017 2:56 AM GMT
fousiya sidheek10 May 2017 2:56 AM GMT
വാഷിങ്ടണ്‍: റഷ്യന്‍ അധികൃതര്‍ക്ക്് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ ട്രംപ് പുറത്താക്കിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് മൈക്കല്‍ ഫഌന്നിനെക്കുറിച്ച് ഒബാമ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട്. തിരഞ്ഞെടുപ്പിനു ശേഷം നവംബര്‍ 10ന് നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഒബാമ ഇക്കാര്യം അറിയിച്ചതെന്നാണ് ഒബാമയുടെ മുന്‍ ഓഫിസ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടുനിന്നിരുന്നു. സുരക്ഷാ ഏജന്‍സിയില്‍ ഫഌന്നിനെ നിയമിക്കുന്നതിനെക്കുറിച്ച് ഗാഢമായ പഠനം നടത്തിയതിനു ശേഷം മതിയെന്ന നിലപാടായിരുന്നു ഒബാമ ട്രംപിനെ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT