പ്രവാസി രക്തദാന ക്യാംപ്
BY abdul ali1 July 2018 1:53 PM GMT
X
abdul ali1 July 2018 1:53 PM GMT
ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജ്യനല്‍ കമ്മിറ്റി കിങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാംപ്് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജസീര്‍ മട്ടന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജു നായിഡു, ജംഷാദ് കണ്ണൂര്‍, ബിജു പൂതക്കുളം, ഹാരിസ് കൊച്ചി, ഫൈസല്‍ കുറ്റ്യാടി, റിയാസ് ടി കെ, സുനില സലിം, സനീജ സഗീര്‍, അനീര്‍ ആലുവ, സലിം കണ്ണൂര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT