'പ്രവാചകജീവിതം മാനവകുലത്തിന് മാതൃക'
BY Sumeera SMR18 April 2016 4:50 AM GMT
Sumeera SMR18 April 2016 4:50 AM GMT
കണ്ണൂര്‍: പ്രവാചകജീവിതം മാനവകുലത്തിന് ഉത്തമ മാതൃകയാണെന്നും പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പ്രവാചകന്റെ ജീവിതം പഠിക്കണമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍.
ന്യൂ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ 'മാനവികത: മുഹമ്മദ് നബിയാണ് മാതൃക സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഹമ്മദ് മിസ്ബാഹ് ഹൈതമി, ഡോ. എ എ ബഷീര്‍, സദഖത്ത് റസൂല്‍ നദ്വി, പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്, കെ ടി കുഞ്ഞിമൊയ്തീന്‍, സി എം പൂക്കോയ തങ്ങള്‍ സംസാരിച്ചു. പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്, കെ ടി കുഞ്ഞിമൊയ്തീന്‍ എന്നിവരെ ആദരിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT