പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടു തകര്‍ന്നത് 12 ഹെലികോപ്റ്ററുകള്‍
BY sdq Kappan8 March 2016 2:07 PM GMT
X
sdq Kappan8 March 2016 2:07 PM GMT
ന്യൂഡല്‍ഹി: 2002 മുതല്‍ ഇതുവരെ തകര്‍ന്ന 16 ധ്രുവ് ഹെലികോപ്റ്ററുകളില്‍ 12എണ്ണവും പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. തകര്‍ന്നതില്‍ 14 എണ്ണം മിലിട്ടറി ഹെലികോപ്റ്ററുകളും 2 എണ്ണം സിവില്‍ ആവശ്യത്തിനുപയോഗിക്കുന്നവയുമാണ്. 16 അപകടങ്ങളില്‍ 12 എണ്ണവും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടോ പ്രതികൂല പരിസ്ഥിതി ഘടകങ്ങള്‍ കാരണമോ ആയിരുന്നു. ശേഷിച്ച 4 എണ്ണം യന്ത്രത്തകരാര്കാരണമാണ് സംഭവിച്ചതെന്നും കേന്ദ്ര പ്രതിരോധസഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിങ് രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കിയതാണ് ഇത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT