പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
BY Sumeera SMR28 Oct 2015 2:10 AM GMT
Sumeera SMR28 Oct 2015 2:10 AM GMT
തിരുവനന്തപുരം: ബീഫിന്റെ പേരില്‍ ഡല്‍ഹി പോലിസ് കേരള ഹൗസില്‍ പരിശോധന നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡല്‍ഹി പോലിസിന്റെ നടപടിയില്‍ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. റസിഡന്റ് കമ്മീഷണറെയോ കേരള ഹൗസ് കണ്‍ട്രോളറെയോ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് പോലിസ് പരിശോധന നടത്തിയത്.
കേരള ഹൗസ് കാന്റീനില്‍ നിയമവിധേയമായ ഭക്ഷണം മാത്രമാണ് വിളമ്പുന്നത്. ഈ സാഹചര്യത്തില്‍ അധികാരപരിധി ലംഘിച്ചുള്ള ഡല്‍ഹി പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചുകടന്നവര്ക്കെതിരേ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT