പ്രഥമ വനിത സുവ്രാ മുഖര്‍ജി അന്തരിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്രാ മുഖര്‍ജി(75 )അന്തരിച്ചു. ഇന്നു രാവിലെ 10.51 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.1940ല്‍ ഇന്നത്തെ ബംഗ്ലാദേശിലെ ജിസോറയിലായിരുന്നു ജനനം. ബിരുദധാരിയാണവര്.
1957 ലാണ് പ്രണബ് മുഖര്‍ജിയെ വിവാഹം ചെയ്തത്. രവീന്ദ്ര നാഥ ടാഗോറിന്റെ കടുത്ത ആരാധികയും ഗായികയുമായിരുന്ന സുവ്ര അദ്ദേഹത്തിന്റെ കവിതകള്‍ ആസ്പദമാക്കിയുള്ള നൃത്ത നാടകങ്ങള്‍ രാജ്യത്തും പുറത്തും അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ചിത്രകാരിയുമാണ് സുവ്രാ മുഖര്‍ജി.
രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ എല്ലായിപ്പോഴും കൂടിയുണ്ടായിരുന്നു സുവ്ര. മക്കള്‍: അഭിജീത്ത് മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി, ഷര്‍മിഷ്ടാ മുഖര്‍ജി.
-എഫ്. ആര്

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT