palakkad local

പ്രതിഷേധറാലിയും പൊതുയോഗവും

ചെര്‍പ്പുളശ്ശേരി. കഠ്‌വ, ഉന്നാവോ പീഡനത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യവുമായി ഗേള്‍സ് ഇസ്‌ലാമിക്ക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി ടൗണില്‍  പ്രതിഷേധറാലി നടത്തി.
ഹനാന്‍ ഹംസ, റൈഹാനത്ത്, പി ടി സഹ്‌ല നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it