പ്രതിയെ തിരഞ്ഞെത്തിയ പോലിസുകാരനെ തല്ലിക്കൊന്നു
BY kasim kzm26 July 2018 4:25 AM GMT
kasim kzm26 July 2018 4:25 AM GMT
ചിന്ത്വാര: ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ എഎസ്ഐ പ്രതിയുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം. ഉമ്രെത്ത് പോലിസ് സ്റ്റേഷന് എഎസ്ഐ ദേവ്ചന്ദ് നാഗലെയാണ് കൊല്ലപ്പെട്ടത്.
ജമുനിയ ഗ്രാമത്തിലെ ജോഹരി ലാലിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു ദേവ്ചന്ദും സഹപ്രവര്ത്തകന് അനില്‍ കുമാറും. പ്രതിയെ തിരയുന്നതിനിടെ ജോഹരിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ടവര്‍ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. അനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു. ക്രൂരമായി മര്‍ദിക്കപ്പെട്ട ദേവ്ചന്ദ് ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT