പ്രതിപക്ഷ റോള്‍ ഭംഗിയായി നിര്‍വഹിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജനവിധി മാനിക്കുന്നുവെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി പി കെ കുഞ്ഞാലിക്കുട്ടി. ഫലം പുറത്തുവന്നയുടനെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it