പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണു: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: പിന്‍വാതില്‍ വഴി സീറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ച ടി എന്‍ പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
ഇതോടെയാണ് പ്രതാപനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്തു വന്നത്. പ്രതാപന്‍ സീറ്റ് തരപ്പെടുത്തിയതുവഴി 28 വയസ്സുള്ള ഒരു യുവാവിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്രയും ദുര്‍ബലമാണോ ആദര്‍ശധീരന്റെ ആദര്‍ശദൃഢതയെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. ഇങ്ങനെയൊരു വാര്‍ത്തയും ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവനയും വന്നതോടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമായെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
Next Story

RELATED STORIES

Share it