Flash News

പ്രണയം നിരസിച്ചു; പട്ടാപ്പകല്‍ പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു

പ്രണയം നിരസിച്ചു; പട്ടാപ്പകല്‍ പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു
X


ലഖ്‌നൗ: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിക്ക് യുവാവിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് സംഭവം. യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന സിസി കാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it