Flash News

പ്രകോപനങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്‍മാറണമെന്ന്‌



സോള്‍: ആയുധശേഷി വികസനത്തിന്റെ നശീകരണപരമായതും വീണ്ടുവിചാരമില്ലാത്തതുമായ പാതയില്‍നിന്ന് ഉത്തര കൊറിയ മാറണമെന്ന് ദക്ഷിണ കൊറിയയും യുഎസും ജപ്പാനും. മൂന്നു രാജ്യങ്ങളുടെയും  പ്രതിരോധ ഉദ്യോഗസ്്ഥര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  പ്രകോപനങ്ങളില്‍നിന്ന് ഉത്തര കൊറിയ ഒഴിഞ്ഞുനില്‍ക്കണമെന്നും അവര്‍ ആവശ്യ—പ്പെട്ടു.
Next Story

RELATED STORIES

Share it