പോളിങ് ശതമാനം കൂടുതല്‍ വയനാട്ടില്‍, കുറവ് തലസ്ഥാനത്ത്
BY ajay G.A.G2 Nov 2015 4:02 AM GMT
ajay G.A.G2 Nov 2015 4:02 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും കനത്ത വാശിയോടെയായിരുന്നു പോളിങ് പുരോഗമിച്ചത്്. 75.56 ശതമാനം പേര് വോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട അനൗദ്യോഗിക കണക്ക്്.
ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്് വയനാട് ജില്ലയിലാണ്
80 ശതമാനം. കണ്ണൂര്‍ ജില്ലയില്‍ 76.65 ശതമാനം.
ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. 72.6 ശതമാനം. ആദ്യമണിക്കൂറില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തതാണ് ജില്ലയിലെ പോളിങ് ശതമാനം കുറച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട അനൗദ്യോഗിക കണക്ക്് ഇങ്ങിനെ:
മൊത്തം 75.56 ശതമാനം.
തിരുവനന്തപുരം 72.6
കൊല്ലം 74
ഇടുക്കി75
കോഴിക്കോട് 74.7
വയനാട് 80
കണ്ണൂര്‍ 76.65
കാസര്‍കോഡ് 76

Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT