പോലിസിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
BY Sumeera SMR3 April 2016 4:57 AM GMT
Sumeera SMR3 April 2016 4:57 AM GMT
കണ്ണൂര്‍: സ്കൂള്‍ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലിസിനെ ആക്രമിച്ച കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
സിറ്റി സ്വദേശി നൂറുദ്ദീന്‍(33), മുഹമ്മദ് റഈസ്(22), അണ്ടത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍(23), മൈതാനപ്പള്ളിയിലെ ബഷീര്‍(23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ദീനുല്‍ ഇസ്ലാം സഭ സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി എസ്ഐ പ്രദീപന് ഉള്‍പ്പെടെയുള്ളവരെ തടയുകയും കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT