kannur local

പോപുലര്‍ ഫ്രണ്ട് പഠനോപകരണ വിതരണം



കണ്ണൂര്‍ സിറ്റി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കീഴില്‍ രാജ്യവ്യാപകമായി നടത്തുന്ന സ്‌കൂള്‍ ചലോ പ്രോഗ്രാമിന്റെ ഭാഗമായി കൊടപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണം വിതരണം ചെയ്തു. പോപുലര്‍ ഫ്രണ്ട് തയ്യില്‍ ഏരിയാ പ്രസിഡന്റ് എ ഒ കരീം എസ്ഡിപിഐ കൊടപ്പറമ്പ് ബ്രാഞ്ച് ഖജാഞ്ചി തന്‍വീറിന് നല്‍കി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷൗക്കത്ത്, കോ-ഓഡിനേറ്റര്‍ ഹാഷിം, മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it