പൊതുവേദിയില്‍ സ്ത്രീകളെ അപമാനിച്ച എംഎല്‍എക്കെതിരെ കേസ്
BY sdq Kappan8 March 2016 9:33 AM GMT
X
sdq Kappan8 March 2016 9:33 AM GMT
ഹൈദരാബാദ്: പൊതുവേദിയില്‍ സ് ത്രീകളെ അപമാനിച്ചതിന് തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും സിനിമാ നടനുമായ എന്‍ ബാലകൃഷ്ണക്കെതിരെ കേസ്.
വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന സാവിത്രി എന്ന സിനിമയുടെ ഗാനം പുറത്തിറക്കുന്ന ചടങ്ങില്‍ ബാലകൃഷ്ണ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് കാരണം.
സിനിമയില്‍ താന്‍ ഒരു സ്ത്രീയെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യാതെ കേവലം ഒരു സ്ത്രീയെ വിരട്ടുന്ന ഒരു രംഗം തന്റെ ആരാധകര്‍ക്ക് സ്വീകാര്യമാവുകയില്ലെന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടെ ഉയര്‍ന്നിട്ടുള്ളത്.
അതേസമയം, നിയമവശങ്ങള്‍ പരിശോധിച്ച ശേഷമെ എഫ്.ഐ.ആര് തയ്യാറാക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
ഹിന്ദ്പുരില് നിന്നുള്ള ടി.ഡി.പി എംല്‍എയായ ബാലകൃഷ്ണ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭര്‍ത്താവും നായിഡുവിന്റെ മകന് ലോകേഷിന്റെ ഭാര്യയുടെ പിതാവുമാണ്.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT