പെരുമ്പാമ്പിന്റെ വായിലകപ്പെട്ട തവളയാണ് മോദി : വി എസ്
BY Navas Ali kn19 Oct 2015 3:40 PM GMT
Navas Ali kn19 Oct 2015 3:40 PM GMT
തിരുവനന്തപുരം : പെരുമ്പാമ്പിന്റെ വായലകപ്പെട്ട തവളയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.ആര്.എസ്.എസ്. എന്ന വലിയ പെരുമ്പാമ്പിന്റെ വായിലെ തവളയാണ് നരേന്ദ്രമോദി.മോദി പറയുന്നുതു കേട്ട് തുള്ളുകയാണ് വെള്ളാപ്പള്ളി നടേശനെന്നും വി എസ് അച്യുതാനന്ദന് പറഞ്ഞു.ബീഫ് വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT