Flash News

പെരിന്തല്‍മണ്ണയില്‍ മകന്‍ മതാവിനെ വെട്ടികൊന്നു

പെരിന്തല്‍മണ്ണയില്‍ മകന്‍ മതാവിനെ വെട്ടികൊന്നു
X


പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ മണലായയില്‍ മാനസിക അസ്വാസ്ഥ്യമുള്ള മകന്‍ മാതാവിനെ വെട്ടി കൊന്നു. മണലായ പുക്കാട്ടു തൊടി ഹംസയുടെ ഭാര്യ നബീസ (55) യാണ് മകന്റെ വെട്ടേറ്റ് മരിച്ചത്. ഇന്ന് രാവിലെ 10ന് വീട്ടില്‍ വെച്ചാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ മകന്‍ പുക്കാട്ടു തൊടി നൗഷാദ് (34) മാതാവിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ നബീസയെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നൗഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it