പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും
BY Sumeera SMR25 Feb 2016 8:07 PM GMT
X
Sumeera SMR25 Feb 2016 8:07 PM GMT
കൊച്ചി: ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഫ്യൂവല്‍സ് ഉടമ മുരളീധരന് നായരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിനു കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും ഇന്ന് അടച്ചിടും.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു സമരം. മതിയായ നിയമസംരക്ഷണം നല്‍കിയില്ലെങ്കില്‍ രാത്രികളിലും ഞായറാഴ്ചകളിലും പമ്പുകള്‍ തുറക്കില്ലെന്ന് സംഘടനാ പ്രസിഡന്റ് തോമസ് വൈദ്യന് അറിയിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT