പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവ കൂട്ടി
BY Sumeera SMR30 Jan 2016 8:28 PM GMT
Sumeera SMR30 Jan 2016 8:28 PM GMT
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടി. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപയും ഡീസലിന് 1.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതുവഴി നടപ്പ് സാമ്പത്തികവര്‍ഷം 14,00 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി നാലുതവണ ഇന്ധനത്തിന്റെ എക്സൈസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT