പൂരക്കളിയില്‍ ഇത്തവണയും കാലിച്ചാനടക്കം
BY Sumeera SMR4 March 2016 5:19 AM GMT
Sumeera SMR4 March 2016 5:19 AM GMT
തലശ്ശേരി: പൂരക്കളി മല്‍സരത്തില്‍ കാലിച്ചാനടക്കം എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആ ന്റ് സയന്‍സ് കോളജ് ഒന്നാം സ്ഥാനം നേടി. യദു കൃഷ്ണ്, വിപിന്‍ രാജ്, സുനില്‍രാജ്, സനൂപ്, ശ്യംപ്രസൂണ്, നിധിന്, നിമീഷ്, ജിതിന്, ഷബിന്, വിഷ ്ണു, കൃഷ്ണദാസ് എന്നിവരാണ് ടീം അംഗങ്ങള്‍. പ്രമോദ് ഉദിനൂരാണ് പൂരക്കളി അഭ്യസിപ്പിച്ചത്. പയ്യന്നൂര്‍ കോളജ് രണ്ടാം സ്ഥാനം നേടി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT