പുറത്തുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്
BY Sumeera SMR25 Feb 2016 4:13 AM GMT
Sumeera SMR25 Feb 2016 4:13 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഫെബ്രുവരി 9ന് സംഘടിപ്പിച്ച വിവാദച്ചടങ്ങില് പുറത്തുനിന്നെത്തിയവര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്ത്. മുഖം മൂടിയ ചിലരാണ് മുദ്രാവാക്യം വിളിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു. കീഴടങ്ങിയ വിദ്യാര്‍ഥി ഉമര്‍ഖാലിദ് വീഡിയോയിലുണ്ട്. എന്നാല്‍, അദ്ദേഹം മുദ്രാവാക്യം വിളിക്കുന്നില്ല.
എട്ടു പേരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ ആരെല്ലാമാണെന്ന് വ്യക്തമായിട്ടില്ല. വിവാദച്ചടങ്ങില് മുഖം മൂടിയ ചില വിദേശികള്‍ പങ്കെടുത്തതായി പോലിസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT