പുരോഗതിയുണ്ടാവാന്‍ ഹിന്ദി പഠിക്കണം; ഇഗ്ലീഷ് പഠനം രാജ്യത്തെ പിന്നോട്ട് നയിക്കും:വെങ്കയ്യ നായിഡു
BY midhuna mi.ptk24 Jun 2017 8:55 AM GMT
X
midhuna mi.ptk24 Jun 2017 8:55 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന് പുരോഗതിയുണ്ടാവാന്‍ ഹിന്ദി ഭാഷ പഠിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദിയാണ് നമ്മുടെ മാതൃഭാഷ. ഓരോ ഇന്ത്യക്കാരന്റെയും വ്യക്തിത്വം കൂടിയാണത്. അതില്‍ നാം അഭിമാനം കൊള്ളണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം, ഇംഗ്ലീഷ് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ നമ്മുടെ മനസ് പശ്ചാത്യ ജനങ്ങളുടേതിന് തുല്യമാകും. അത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT