Flash News

പുതുവല്‍സര ദിനത്തിലെ തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ടേജ്

പുതുവല്‍സര ദിനത്തിലെ തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ടേജ്
X
bhurj

ദുബയ്:  പുതുവല്‍സര ദിനാഘോഷത്തോടനുബന്ധിച്ച് ദുബയിലെ ബുര്‍ജ് ഖലീഫ സമീപമുള്ള അഡ്രസ്സ് ഹോട്ടലിലെ തീപിടുത്തത്തിന്റെ കാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ടേജാണെന്ന് ദുബയ് പോലീസ് വ്യക്തമാക്കി. പുതുവല്‍സരാഘോഷത്തിനായി ലക്ഷങ്ങള്‍ തടിച്ച് കൂടിയ സമയത്തായിരുന്നു തീപിടുത്തം. 63 നിലയുള്ള ഹോട്ടലിന്റെ 13,14 നിലകളില്‍ നിന്നായിരുന്നു തീ ആളിപ്പടര്‍ന്നത്. അഗ്നിബാധയെ തുടര്‍ന്ന് ആളപായം സംഭവച്ചില്ലെങ്കിലും 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it