പീഡനക്കേസിലെ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചു
BY sruthi srt25 March 2018 5:44 AM GMT
X
sruthi srt25 March 2018 5:44 AM GMT
തിരുവനന്തപുരം: പീഡനക്കേസില്‍ വിചാരണ നേരിടാനെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചതായി പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിലാണ് സംഭവം. തുടര്‍ന്ന് ജീവനക്കാരി ജഡ്ജിയെ നേരിട്ട് വിവരം ധരിപ്പിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം കോടതിയിലുണ്ടായിരുന്ന പോലിസ് പ്രതിയെ പിടികൂടി വഞ്ചിയൂര്‍ പോലിസിന് കൈമാറി.
ജഡ്ജി നേരിട്ട് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അഭിഭാഷകന് ഉടന്‍ തന്നെ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലിസ് പുന്നപുരം പ്രതി സന്തോഷിനെതിരേ കേസെടുത്തു. 2015 ജൂണ്‍ 16ന് പെണ്‍കുട്ടിയെ പീഡിപിച്ച കേസിലാണ് ഇയാള്‍ കോടതിയില്‍ വിചാരണയ്ക്കെത്തിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT