Flash News

പി സി ജോര്‍ജ്ജ് രാജിവച്ചു

പി സി ജോര്‍ജ്ജ് രാജിവച്ചു
X
pc-

കോട്ടയം: മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രാജിവച്ചു. വാര്‍ത്താസമ്മേളനത്തിലാണ് തന്റെ രാജ്യക്കാര്യം പ്രഖ്യാപിച്ചത്. വ്യാഴ്ച സ്പീക്കര്‍ക്ക് രാജികത്ത് നല്‍കും. തന്റെ രാജി മാണിക്ക് മാത്രകയാവണം. ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം ഉമ്മന്‍ചാണ്ടിയും കള്ളത്തരത്തിന് കൂട്ടുനിന്നിട്ടുണ്ട്-ജോര്‍ജ്ജ് പറഞ്ഞു.
Next Story

RELATED STORIES

Share it