പി വി ജോണിന്റെ മരണം: ഡിസിസി പ്രസിഡന്റിന്റെ മൊഴിയെടുത്തു
BY Sumeera SMR29 Nov 2015 4:57 AM GMT
Sumeera SMR29 Nov 2015 4:57 AM GMT
കല്‍പ്പറ്റ: പി വി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അനേ്വഷണ സമിതി ഡിസിസി പ്രസിഡന്റില്‍ നിന്നു മൊഴിയെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
കെപിസിസി മെംബര്‍മാരായ വി എ മജീദ്, കെ വി പോക്കര്‍ഹാജി, അഡ്വ. ടി ജെ ഐസക്, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ വി അപ്പച്ചന്, മംഗലശ്ശേരി മാധവന് മാസ്റ്റര്‍, എം എ ജോസഫ്, കെ എം ആലി എന്നിവരും ഭാരവാഹികളായ എന്‍ എം വിജയന്, എം ജി ബിജു, പ്രദീപന്, പി കെ അബ്ദുറഹ്മാന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് സമിതിയുമായി ആശയവിനിമയം നടത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT