Flash News

പി.ബി.അബ്ദുല്‍ റസ്സാഖ് കര്‍മ്മ നിരതനായ പൊതുപ്രവര്‍ത്തകന്‍: എസ്.ഡി.പി.ഐ

പി.ബി.അബ്ദുല്‍ റസ്സാഖ് കര്‍മ്മ നിരതനായ പൊതുപ്രവര്‍ത്തകന്‍: എസ്.ഡി.പി.ഐ
X


കാസര്‍കോട്: മത, സാമൂഹിക രാഷ്ട്രീയ രംഗത്ത് കര്‍മ്മ നിരതനായ പൊതു പ്രവര്‍ത്തകനാണ് അന്തരിച്ച പി.ബി.അബ്ദുല്‍ റസാഖെന്നും അദ്ദേഹത്തിന്റെ മരണം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ഖജാഞ്ചി സി.ടി.സുലൈമാന്‍, സെക്രട്ടറിമാരായ, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എം.എല്‍ എ യുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it