പിണറായി വിജയന് ജനകീയനായ മുഖ്യമന്ത്രി;ഭരണം വിലയിരുത്താനായിട്ടില്ല:വെള്ളാപ്പള്ളി
BY midhuna mi.ptk25 May 2017 11:09 AM GMT
X
midhuna mi.ptk25 May 2017 11:09 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇടതുപക്ഷത്തിന്റെ ഭരണം വിലയിരുത്താനായിട്ടില്ലെന്നും ഇനിയുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനം നോക്കിയേ ഒരു വിലയിരുത്തല്‍ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT