പിടി ഉഷ പ്രധാനമന്ത്രിക്ക് കത്തയച്ചു
BY Sumeera SMR26 Nov 2015 2:52 AM GMT
Sumeera SMR26 Nov 2015 2:52 AM GMT
കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേള ആണ്‍കുട്ടികള്‍ ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താനുള്ള സ്കൂള്ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്ജിഎഫ്ഐ)യുടെ തീരുമാനത്തിനെതിരേ പിടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫെഡറേഷന്റെ തീരുമാനം രാജ്യത്തിന്റെ കായിക പാരമ്പര്യത്തിനെതിരാണെ ന്നും എത്രയും വേഗം ഇതു പി ന്‍വലിക്കണമെന്നും ഉഷ കത്തി ല്‍ ആവശ്യപ്പെട്ടു.
ലിംഗസമത്വത്തിനു വേണ്ടി ലോകം മുഴുവന്‍ മുറവിളിയുയരുന്ന സാഹചര്യത്തില്‍ എസ് ജിഎഫ്ഐയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രാചീന കാലത്തേക്കാണ് ഇതു കായിക ലോകത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇത്തരമൊരു നടപടിക്കു ഫെഡറേഷനെ പ്രേരിപ്പിച്ച നടപടി എന്തെന്നു വ്യക്തമാക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT