Flash News

പിഎസ്എല്‍വി സി 38 വിക്ഷേപണം വിജയകരം

പിഎസ്എല്‍വി സി 38 വിക്ഷേപണം വിജയകരം
X


ബംഗളൂരു: 31 ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി 38ന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ടും വിദേശ ഉപഗ്രഹങ്ങളുമടക്കം 31 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്.
Next Story

RELATED STORIES

Share it