Flash News

പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു
X


കോട്ടയം: പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ ഉച്ചയോടെയായിരുന്നു സംഭവം. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

Next Story

RELATED STORIES

Share it