പാലക്കാട് ചരക്കുലോറിക്ക് നേരെ കല്ലേറ്, ക്ലീനര്‍ മരിച്ചു
BY sruthi srt23 July 2018 4:14 AM GMT
X
sruthi srt23 July 2018 4:14 AM GMT
പാലക്കാട്: കഞ്ചിക്കോട് ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ(29)ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്ന് സൂചന. പരിക്കേറ്റ ബാഷയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
ലോറി ഡ്രൈവവര്‍ക്കും പരുക്കേറ്റു. ലോറി കസബ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്.
ലോറി ഡ്രൈവവര്‍ക്കും പരുക്കേറ്റു. ലോറി കസബ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT