പാലക്കാട്ട് തോക്കുചൂണ്ടി കവര്‍ച്ചാശ്രമം: പ്രതി രക്ഷപ്പെട്ടു
BY Sumeera SMR2 May 2016 8:21 PM GMT
Sumeera SMR2 May 2016 8:21 PM GMT
പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപം ഹൈലുക്സ് ബില്‍ഡിങില്‍ തോക്കു ചൂണ്ടി കവര്‍ച്ചാശ്രമം. മൂന്നാം നിലയിലെ ബ്യൂട്ടി പാര്‍ലറിലെ വനിതാ ജീവനക്കാരിയെയാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. സ്ത്രീയുടെ മാല പിടിച്ചു പറിക്കുന്നതിനിടെ നിലവിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം സ്ത്രീയുടെ നേര്‍ക്ക് തോക്കുചൂണ്ടി മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ കൈയില്‍നിന്നു താഴെ വീണ എയര്‍ഗണ്‍ പോലിസ് കണ്ടെടുത്തു.
പ്രതിയുടെ ഇടിയേറ്റ് സ്ത്രീയുടെ രണ്ട് പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. നാര്‍ത്ത് പോലിസ് കേസെടുത്തു.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT