പാര്വതിഅമ്മയ്ക്ക് വിഷുസമ്മാനവുമായി വിദ്യാര്‍ഥികളെത്തി
BY Sumeera SMR17 April 2016 4:21 AM GMT
Sumeera SMR17 April 2016 4:21 AM GMT
മുള്ളേരിയ: കാറഡുക്ക മുണ്ടോളിലെ 116 വയസുള്ള പാര്‍വതി അമ്മയ്ക്ക് വിഷുസമ്മാനവുമായി സ്കൂള്‍ കുട്ടികളെത്തി. മുള്ളേരിയ ജിവിഎച്ച്എസ്എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് കുട്ടികള്‍ വൃദ്ധപരിപാലന പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. കാറഡുക്ക പഞ്ചായത്തിലെ വൃദ്ധരുടെ പരിചരണ രീതികളും പോരായ്മകളും കുട്ടികള്‍ പഠിക്കുന്നുണ്ട്.
ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന സ്നേഹസമ്മാന പദ്ധതി ഭാഗമായി വൃദ്ധര്‍ക്ക് സഹായവസ്തുക്കളും നല്കുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ പുണ്ടൂര്‍ ശാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം കുട്ടികളാണ് പാര്‍വ്വതിയമ്മയെ കാണാനെത്തിയത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT