പാരലല്‍ കോളജ് മേളകള്‍ ഫെബ്രുവരിയില്‍
BY Sumeera SMR18 Jan 2016 4:22 AM GMT
Sumeera SMR18 Jan 2016 4:22 AM GMT
മലപ്പുറം: സംസ്ഥാന പാരലല്‍ കോളജ് കായികമേളയും ഗെയിംസ് മല്‍സരങ്ങളും ഫെബ്രുവരി 10, 11, 12 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലും സംസ്ഥാന കലോല്‍സവം ഫെബ്രുവരി 19, 20, 21 തിയ്യതികളില്‍ കോഴിക്കോട് കോര്പറേഷന് ജൂബിലി ഹാളിലും നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പാരലല്‍ കോളജുകള്‍, കോ -ഓപറേറ്റീവ് കോളജുകള്‍ മുന്‍ കൗണ്‍സലിങ് സെന്ററുകള്‍ എന്നിവയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പിജി കോഴ്സുകളില്‍ പഠിക്കുന്ന റഗുലര്‍ വിദ്യാര്‍ഥികളെ മേളകളില്‍ പങ്കെടുപ്പിക്കും.
ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ മല്‍സരങ്ങളാണ് ഗെയിംസിലുണ്ടാവുക. വിശദവിവരങ്ങള്‍ക്ക് 9447927911, 9846172976, 9946303582.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT