പാചക വാതകത്തിനും മണ്ണെണ്ണക്കും വിലകൂട്ടി
BY sdq Kappan2 May 2016 6:01 AM GMT
X
sdq Kappan2 May 2016 6:01 AM GMT
ന്യൂഡല്‍ഹി: പാചക വാതകത്തിനും മണ്ണെണ്ണക്കും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന് 18 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 20 രൂപയും കൂട്ടിയിട്ടുണ്ട്.
[related] ഇതോടെ സബ്സിഡിയോടുകൂടിയ സിലണ്ടറിന് 541.50 രൂപയായി വര്‍ധിക്കും. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യോമായാന ഇന്ധനത്തിന്റെ വിലയിലും 1.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
ഡല്‍ഹിയില്‍ 46.10 രൂപയായിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില ഇതോടെ 49.10 ആയി വര്‍ധിക്കും.
കഴിഞ്ഞ ദിവസം പെട്രോള്‍ ഡിസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 1.06 പൈസയും ഡീസല്‍ ലിറ്ററിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്.
സബ്സിഡിയില്ലാത്ത പാചക വാതകത്തിന് ഡല്‍ഹിയില്‍ സിലണ്ടറിന് 527.50 രൂപയാണ്. നേരത്തെ ഇത് 509.50 ആയിരുന്നു. സബ്സിഡിയുള്ള 14.2 കിലോ ഗ്രാം സിലണ്ടറിന്റെ വില ഡല്‍ഹിയില്‍ 419.15 രൂപയാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT