World

പാക് സായുധസംഘം നേതാക്കള്‍ ആഗോള ഭീകരവാദികളെന്ന് യുഎസ്‌

വാഷിങ്ടണ്‍: പാക് സായുധ സംഘടനകളുടെ മൂന്നു നേതാക്കന്‍മാരെ ആഗോള ഭീകരവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. ലശ്കറെ ത്വയ്യിബ, താലിബാന്‍ എന്നീ സംഘടനകളുടെ നേതാക്കളെയാണ് അപകടകാരികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് അഭയം നല്‍കരുതെന്നും യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടു. റഹ്മാന്‍ സിമ്പ് ഫഖീര്‍ മുഹമ്മദ്, ഹിസ്ബുല്ല അസ്തം ഖാന്‍, ദിലാഖര്‍ ഖാന്‍ നദീര്‍ ഖാന്‍ എന്നിവരെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it