പാക് താലിബാന് കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
BY Sumeera SMR27 Nov 2015 3:24 AM GMT
Sumeera SMR27 Nov 2015 3:24 AM GMT
ഇസ്ലാമാബാദ്: സായുധ സംഘടനയായ പാക് താലിബാന് (തെഹ്രികെ താലിബാന് പാകിസ്താന്) മുതിര്‍ന്ന കമാന്‍ഡര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാകിസ്താനി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്താനിലെ ഖുദ്സ് പ്രവിശ്യയില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാലിദ് മശ്ഹൂദ് എന്ന ഖാന് സെയ്ത് സജ്നയും 12 കുട്ടികളും കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പാക് അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ വസീറിസ്താനില്‍ ദാമ്മ ഭാഗത്ത് യുഎസ് നാലു ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം, സജ്നയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. സജ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വക്താവ് അഅ്സം താരീഖ് അറിയിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT